Connect with us

National

മുന്‍ കേന്ദ്രമന്ത്രിയുടെ വീട്ടില്‍ നിന്ന് മൃതദേഹം കണ്ടെത്തി

Published

|

Last Updated

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി കുമാരി ഷെല്‍ജയുടെ വീട്ടില്‍ നിന്ന് 42 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. വീട്ടുജോലിക്കാരിയുടെ ഭര്‍ത്താവിന്റേതാണ് മൃതദേഹം എന്നാണ് സൂചന. സംഭവ സമയത്ത് കുമാരി ഷെല്‍ജ വീട്ടിലുണ്ടായിരുന്നില്ല. ഫോറന്‍സിക വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Latest