Connect with us

National

ജോസ് ജേക്കബിന് ദ്രോണാചാര്യ പുരസ്‌കാരം

Published

|

Last Updated

ന്യൂഡല്‍ഹി: മലയാളിയായ റോവിങ് കോച്ച് ജോസ് ജേക്കബിന് ഇത്തവണത്തെ ദ്രോണാചാര്യ പുരസ്‌കാരം. സായി(സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) യിലെ തുഴച്ചില്‍ പിരശീലകനാണ് ജോസ് ജേക്കബ്.

കോട്ടയം അതിരമ്പുഴ സ്വദേശിയാണ് ജോസ് ജേക്കബ്. റോവിങ് ഫെഡറേഷന്റെ മികച്ച പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തവണ മലയാളിയായ തോമസ് മാഷിനായിരുന്നു ദ്രോണാചാര്യ പുരസ്‌കാരം.

---- facebook comment plugin here -----

Latest