Connect with us

National

തൂത്തുകുടിയില്‍ കാറിനുള്ളില്‍ ശ്വാസംമുട്ടി നാലു കുട്ടികള്‍ മരിച്ചു

Published

|

Last Updated

ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുകുടിക്കു സമീപം നാല് കുട്ടികള്‍ കാറിനുള്ളില്‍ ശ്വാസംമുട്ടി മരിച്ചു. 10 വയസ്സില്‍ താഴെയുള്ള കുട്ടികളാണ് മരിച്ചത്.
ഉത്സവം കാണാനായി കുടുംബാംഗങ്ങള്‍ക്കൊപ്പം എത്തിയതായിരുന്നു കുട്ടികള്‍. കാറില്‍ കളിക്കുന്നതിനിടെ ഓട്ടോമാറ്റിക് ലോക്ക് അബദ്ധത്തില്‍ വീഴുകയായിരുന്നു. ഡോര്‍ തുറക്കാന്‍ കഴിയാതെയാണ് ശ്വാസംമുട്ടി മരിച്ചത്. കുട്ടികളെ  നാട്ടുകാരാരും കണ്ടിരുന്നില്ല.

Latest