Connect with us

Kerala

താന്‍ പാര്‍ട്ടിക്ക് അതീതനല്ലെന്ന് സി ദിവാകരന്‍

Published

|

Last Updated

തിരുവനന്തപുരം: താന്‍ പാര്‍ട്ടിക്ക് അതീതനല്ലെന്ന് സി ദിവാകരന്‍. ബെന്നറ്റ് എബ്രഹാമിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പാര്‍ട്ടിക്ക് കൂട്ട ഉത്തരവാദിത്തമാണുള്ളത്. പാര്‍ട്ടിയുടെ അച്ചടക്ക നടപടി അംഗീകരിക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നതയില്ലെന്ന് സി ദിവാകരന്‍ പറഞ്ഞു. തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിത്വ വിവാദത്തില്‍ അന്വേഷണ കമ്മീഷന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സി ദിവാകരനെ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ നിന്ന് നീക്കം ചെയ്തിരുന്നു.

 

---- facebook comment plugin here -----

Latest