Connect with us

Ongoing News

ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ 20 മലയാളികള്‍

Published

|

Last Updated

ന്യൂഡല്‍ഹി: 17ാംമത്് ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ ഇരുപത് മലയാളികള്‍. ടിന്റുലൂക്ക 800 മീറ്ററില്‍ മത്സരിക്കുമ്പോള്‍ പ്രജുഷയും രഞ്ജിത്ത് മഹേശ്വരിയും ട്രിപ്പിള്‍ ജംപില്‍ മത്സരിക്കും. ജോസഫ് 400 മീറ്റര്‍ ഹര്‍ഡില്‍സിലും മത്സരിക്കുന്നുണ്ട്. മയൂഖ ജോണിയും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. സെപ്തംബര്‍ 19 മുതല്‍ ഒക്ടോബര്‍ നാല് വരെ തെക്കന്‍ കൊറിയയിലാണ് ഗെയിംസ് നടക്കുന്നത്.