Connect with us

Kerala

പി ജയരാജനെതിരായ ഭീഷണി: പൊലീസ് കേസെടുത്തു

Published

|

Last Updated

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും മകനുമെതിരെ ഫെയ്‌സ്ബുക്കിലൂടെ ഭീഷണിമുഴക്കിയവര്‍ക്കെതിരെ കേസെടുത്തു. സജി കൃഷ്ണ എന്നയാളുടെ പേരിലുള്ള ഫെയ്‌സ്ബുക്ക് പേജിലാണ് വധഭീഷണി പ്രത്യക്ഷപ്പെട്ടത്. എം വി ജയരാജന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസാണ് കേസെടുത്തത്. 

ജയരാജനെ കൊല്ലാതെ വിട്ടത് ആര്‍എസ്എസിന്റെ കഴിവുകേടായി കരുതരുതെന്നും അങ്ങനെ കരുതിയാല്‍ അതു മാറ്റാന്‍ സംഘത്തിനറിയാമെന്നും ഇന്നലെയാണ് ഫെയ്‌സ്ബുക്കില്‍ ഭീഷണി പ്രത്യക്ഷപ്പെട്ടത്.

Latest