Connect with us

Business

സ്വര്‍ണ വില പവന് 80 രൂപ കുറഞ്ഞു

Published

|

Last Updated

കൊച്ചി: സ്വര്‍ണ വില പവന് 80 രൂപ കുറഞ്ഞ് 20,240രൂപയായി. ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 2530 രൂപയാണ് ഇന്നത്തെ വില.
ഇന്നലെ പവന് 120 രൂപകൂടി 20320 രൂപയായത്. 2540 രൂപയായിരുന്നു ഗ്രാമിന്റെ വില.

---- facebook comment plugin here -----

Latest