National
ഭഗവതിന്റെ പ്രസംഗം: ദൂരദര്‍ശന്റെ വിശദീകരണം
ന്യൂഡല്‍ഹി: ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്തത് ന്യായീകരിച്ച് ദൂരദര്‍ശന്‍. വാര്‍ത്താ പ്രാധാന്യമുള്ളതിനാലാണ് ഭഗവതിന്റെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്തതെന്ന് ദൂരദര്‍ശന്‍ വിശദീകരിച്ചു. ദൂരദര്‍ശന്‍ ഡയറക്ടര്‍ അര്‍ച്ചന ദത്തയുടേതാണ് വിശദീകരണം.
---- facebook comment plugin here -----