Connect with us

Kerala

തരൂര്‍ മോദിയുടെ കെണിയില്‍ വീണെന്ന് സുധീരന്‍

Published

|

Last Updated

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച ശശി തരൂര്‍ എം പിക്കെതിരെ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ശശി തരൂര്‍ പ്രധാനമന്ത്രിയുടെ കെണിയില്‍ വീണതാണെന്ന് സുധീരന്‍ പറഞ്ഞു. തരൂരിനെതിരെ പരാതി ലഭിച്ചിട്ടുണ്ട്. നടപടിയെക്കുറിച്ച് ആലോചിച്ച് തീരുമാനിക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രവര്‍ത്തന ഫലമായാണ് തരൂര്‍ എം പിയായതെന്നും സുധീരന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest