Connect with us

National

പി സദാശിവത്തിനെതിരായ ഹരജി തള്ളി

Published

|

Last Updated

 ന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിനെതിരായ ഹരജി സുപ്രീം കോടതി തള്ളി. വിരമിച്ച ജഡ്ജിമാരെ ഗവര്‍ണര്‍മാരും ട്രൈബ്യൂണല്‍ മേധാവികളായും നിയമിക്കുന്നത് ചോദ്യം ചെയ്ത് ബംഗളൂരു സ്വദേശിയായ അലി ഹരജി നല്‍കിയത്. ഹരജി നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു അദ്ധ്യക്ഷനായ ബെഞ്ച് ഹരജി തള്ളിയത്. പി സദാശിവം കേരള ഗവര്‍ണര്‍ എന്ന നിലയില്‍ ചുമതലകള്‍ നിര്‍വഹിക്കുന്നത് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Latest