Connect with us

Techno

ആദ്യ ഓണ്‍ലൈന്‍ കൊലപാതകം ഈ വര്‍ഷം ഉണ്ടാവുമെന്ന് യൂറോപോള്‍

Published

|

Last Updated

cybercrime 4

ഇന്റര്‍നെറ്റ് യുഗത്തിലെ ആദ്യ ഓണ്‍ലൈന്‍ കൊലപാതകം ഈ വര്‍ഷം അവസാനത്തോടെ ഉണ്ടാകുമെന്ന് പ്രവചനം. യൂറോപ്യന്‍ യൂനിയന്റെ ക്രമസമാധാന പാലന ഏജന്‍സിയായ യൂറോപോള്‍ ആണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഹാക്കര്‍മാരുടെ ആക്രമണത്തില്‍ ശാരീരികമായി പരിക്കേല്‍ക്കാനും മരണത്തിനും സാധ്യതയുണ്ടെന്നാണ് യൂറോപോള്‍ മുന്നറിയിപ്പ്.

ഇന്റര്‍നെറ്റുമായി കണക്ട് ചെയ്തിരിക്കുന്ന ഡിവൈസ് പാട്ടിത്തെറിപ്പിച്ചായിരിക്കാം ഓണ്‍ലൈന്‍ കൊലപാതകം അരങ്ങേറുക എന്നാണ് റിപ്പോര്‍ട്ട്.