Connect with us

Ongoing News

വിന്‍ഡീസ് ടീമിന് ബി സി സി ഐ പണം നല്‍കിയോ എന്ന് വെളിപ്പെടുത്തില്ല: ടി സി മാത്യു

Published

|

Last Updated

t c mathewകൊച്ചി: ഇന്ത്യക്കെതിരായ ഏകദിന മത്സരം കളിക്കാന്‍ വിന്‍ഡീസ് ക്രിക്കറ്റ് ടീമിന് ബി സി സി ഐ പണം നല്‍കിയോ എന്ന് വെളിപ്പെടുത്താനാവില്ലെന്ന് കെ സി എ സെക്രട്ടറി ടി സി മാത്യു. മത്സരം സുഗമമായി നടന്നത് ബി സി സി ഐയുടെ ഇടപെടല്‍ കൊണ്ടാണ്. ബി സി സി ഐ സെക്രട്ടറി സഞ്ജയ് പട്ടേല്‍ വിഷയത്തില്‍ സമയോചിതമായി ഇടപെട്ടെന്നും മാത്യു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Latest