Kerala
ബിജെപിയിലേക്ക് ആളൊഴുകുന്നതിന് എസ്എന്‍ഡിപിയെ പഴിച്ചിട്ട് കാര്യമില്ലെന്ന് വെള്ളാപ്പള്ളി
തിരുവനന്തപുരം: ബിജെപിയിലേക്ക് ആളൊഴുകുന്നതിന് എസ്എന്‍ഡിപിയെ പഴിച്ചിട്ട് കാര്യമില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍. ജാതിയുടേയും കള്ളിന്റെയും പേര് പറഞ്ഞ് എസ്എന്‍ഡിപിയെ ആരും ഒതുക്കാന്‍ നോക്കണ്ട. ആളുകള്‍ പോകുന്നത് മുന്നണികള്‍ സ്വീകരിച്ച നയസമീപനങ്ങള്‍ മൂലമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എസ്എന്‍ഡിപിയുടെ പ്രാദേശിക യോഗങ്ങളില്‍ ആര്‍എസ് എസ് നേതാക്കള്‍ പങ്കെടുക്കുന്നതിനെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു.
---- facebook comment plugin here -----