Connect with us

Kannur

മനോജ് വധം: പൊലീസ് മൂന്നാംമുറ പ്രയോഗിക്കുന്നെന്ന് ഇ പി ജയരാജന്‍

Published

|

Last Updated

കണ്ണൂര്‍: കതിരൂരില്‍ ആര്‍എസ്എസ് നേതാവ് മനോജിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ കുടുക്കാന്‍ ഗൂഢാലോചനയെന്ന് ഇ പി ജയരാജന്‍. കസ്റ്റഡിയിലുളളവരെ മൂന്നാംമുറ പ്രയോഗിച്ച് സിപിഎം നേതാക്കളുടെ പേരു പറയിക്കാന്‍ ശ്രമിക്കുകയാണ്. പി ജയരാജനേയും അദ്ദേഹത്തിന്റെ മകനേയും കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇ പി ജയരാജന്‍ ആരോപിച്ചു.