Connect with us

Ongoing News

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: കേരളാ ബ്ലാസ്റ്റേഴ്‌സിന് തോല്‍വിയോടെ തുടക്കം

Published

|

Last Updated

kerala blastersകൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വിയോടെ തുടക്കം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. കളിയുടെ 45ാം മിനിറ്റില്‍ കോക്കെയാണ് നോര്‍ത്ത് ഈസ്റ്റിനു വേണ്ടി ഗോള്‍ നേടിയത്. കളിയില്‍ നോര്‍ത്ത് ഈസ്റ്റ് മികച്ച പ്രകടനമാണ് നടത്തിയത്. ഗോള്‍ വീണതോടെ തിരിച്ചടിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് പൊരുതിക്കളിച്ചെങ്കിലും ഫലം കണ്ടില്ല.

Latest