Connect with us

Kerala

മന്ത്രി മോഹനനെതിരെ വിജിലന്‍സ് അന്വേഷണം

Published

|

Last Updated

കോട്ടയം: ഹോര്‍ട്ടി കോര്‍പ്പ് അഴിമതിക്കേസില്‍ കൃഷി മന്ത്രി കെ പി മോഹനനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം സ്വദേശി സുഗുണന്‍ നല്‍കിയ പരാതിയിലാണ് കോട്ടയം വിജിലന്‍സ് കോടതിയുടെ ഉത്തരവ്. മന്ത്രി അടക്കം ആറു പേര്‍ക്കെതിരെയാണ് കേസ്.
മന്ത്രി അഴിമതിക്ക് കൂട്ടു നില്‍ക്കുന്നെന്നും അധികാര ദുര്‍നവിനിയോഗം നടത്തുന്നെന്നും കാണിച്ചായിരുന്നു പരാതി. പത്തനംതിട്ട ഡിവൈഎസ്പിയായിരിക്കും കേസ് അന്വേഷിക്കുക.

---- facebook comment plugin here -----

Latest