Connect with us

National

ഉമ്മന്‍ചാണ്ടി വികസന വിരുദ്ധനെന്ന് നതിന്‍ ഗഡ്കരി

Published

|

Last Updated

നാഗ്പൂര്‍: സംസ്ഥാന സര്‍ക്കാറിനെതിരെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ രൂക്ഷ വിമര്‍ശം. കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേത് വികസന വിരുദ്ധ സമീപനമാണെന്ന ഗഡ്കരി പറഞ്ഞു. അദ്ദേഹത്തിന് വികസന കാഴ്ചപ്പാടില്ല. കേന്ദ്രത്തിന് കേരളത്തെ വികസന കാര്യങ്ങളില്‍ സഹായിക്കണമെന്നുണ്ട്. എന്നാല്‍ ഉമ്മന്‍ചാണ്ടി സഹകരിക്കുന്നില്ലെന്നും ഗഡ്കരി പറഞ്ഞു.

അതേസമയം കേന്ദ്രമന്ത്രിയുടെ ആരോപണങ്ങോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല. ഇക്കാര്യം മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രിയോട് ചോദിച്ചപ്പോള്‍ അദ്ദേഹം മറുപടി പറയാതെ ഒഴിഞ്ഞുമാറി.

---- facebook comment plugin here -----

Latest