Connect with us

Kerala

ടെക്‌നോപാര്‍ക്ക് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ചു

Published

|

Last Updated

തിരുവനന്തപുരം: ടെക്‌നോപാര്‍ക്ക് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ചു. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ ശ്രീരാജ് (29) ആണ് മരിച്ചത്. കരുനാഗപ്പള്ളി ക്ലാപ്പന പുത്തന്‍കണ്ടത്തില്‍ ശശിധരന്‍-രാജമ്മ ദമ്പതികളുടെ മകനാണ്. യുഎസ്ടി ഗ്ലോബലിലെ ഉദ്യോഗസ്ഥനാണ് ശ്രീരാജ്. രാവിലെ ഒന്‍പത് മണിയോടെ കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്നാണ് വീണത്.

Latest