Connect with us

Kerala

മുന്‍ മന്ത്രി ടിഎച്ച് മുസ്തഫയുടെ വീട്ടില്‍ വൈദ്യുതി മോഷണം പിടികൂടി

Published

|

Last Updated

തിരുവനന്തപുരം: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ടിഎച്ച് മുസ്തഫയുടെ കൊച്ചി വാഴക്കുളത്തുള്ള വസതിയില്‍ വൈദ്യുതി മേഷണം പിടികൂടി. കാര്‍ഷികാവശ്യങ്ങള്‍ക്കായി സൗജന്യ നിരക്കില്‍ ലഭ്യമാക്കുന്ന വൈദ്യുതി മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതായി വൈദ്യുതി മോഷണ വിരുദ്ധ സേനയാണ് കണ്ടെത്തിയത