Connect with us

Ongoing News

അണവശേഷിയുള്ള നിര്‍ഭയ് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

Published

|

Last Updated

ബാലസോര്‍: ആണവ ശേഷിയുള്ള മിസൈല്‍ ഇന്ത്യ പരീക്ഷിച്ചു. 800 കിലോമീറ്റര്‍ ദൂരപരിധിയുള്ള നിര്‍ഭയ് മിസൈലാണ് പരീക്ഷിച്ചത്. ഒഡീഷയിലെ ബാലസോറിലായിരുന്നു പരീക്ഷണം. ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈലാണിത്. ഇന്ത്യയുടെ സ്വന്തം ഗതിനിര്‍ണയ ഉപഗ്രഹങ്ങള്‍ പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഇവയുടെ സഹായത്തോടെ 800 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള മിസൈലിന് ലക്ഷ്യം കണ്ടെത്താനാകും.

Latest