Connect with us

International

ഐ എസ് ഭീഷണി: ഇറാഖില്‍ പോകരുതെന്ന് പൗരന്‍മാരോട് ന്യൂസിലാന്റ്

Published

|

Last Updated

iraqueവെല്ലിംഗ്ടണ്‍: ഐ എസ് പോരാട്ടം രൂക്ഷമായ ഇറാഖിലേക്ക് പോകരുതെന്ന് ന്യൂസിലാന്റ് തങ്ങളുടെ പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. നിലവില്‍ ഇറാഖിലുള്ളവരോട് നാട്ടിലേക്ക് മടങ്ങാന്‍ ന്യൂസിലാന്റ് വിദേശകാര്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ബാഗ്ദാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ 25 കിലോ മീറ്റര്‍ ചുറ്റളവില്‍ ഐ എസ് സ്വാധീനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ന്യൂസിലാന്റ് നിര്‍ദേശം.

Latest