Connect with us

Kerala

എംജി കോളജിലെ ആക്രമണം: തുടരന്വേഷണ സാധ്യത സര്‍ക്കാര്‍ പരിശോധിക്കുന്നു

Published

|

Last Updated

തിരുവനന്തപുരം:എംജി കോളജിലെ വിദ്യാര്‍ഥി സംഘര്‍ഷത്തിനിടെ സിഐയെ അക്രമിച്ച കേസില്‍ തുടരന്വേഷണ സാധ്യതകള്‍ സര്‍ക്കാര്‍ പരിശോധിക്കുന്നു.രമേശ് ചെന്നിത്തല ആഭ്യന്തര സെക്രട്ടറിക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി.
വി ശിവന്‍കുട്ടി എംഎല്‍എയുടെ കത്തിനെ തുടര്‍ന്നാണ് നീക്കം.
നീതി നടപ്പാക്കാനായി എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാണ് എം.ജി.കോളജ് ആക്രമണ കേസ് പിന്‍വലിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പറഞ്ഞു.

 

Latest