Connect with us

Idukki

സരിതയുടെ ദൃശ്യങ്ങള്‍ എടുത്തത് ആരെന്ന് അറിയാമെന്ന് പിസി ജോര്‍ജ്

Published

|

Last Updated

ഇടുക്കി: സരിത എസ് നായരുടെ ചില ദൃശ്യങ്ങള്‍ എടുത്തത് ആരെന്ന് അറിയാമെന്ന് ചീഫ് വിപ്പ് പിസി ജോര്‍ജ്. മര്യാദയുടെ പേരില്‍ ഇപ്പോള്‍ പേര് വെളിപ്പെടുത്തുന്നില്ല. സംഭവത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. 23 ന് ശേഷം പേര് വെളിപ്പെടുത്തുമെന്നും പിസി ജോര്‍ജ് പറഞ്ഞു.

---- facebook comment plugin here -----

Latest