Connect with us

National

തോല്‍വി അംഗീകരിക്കുന്നെന്ന് രാഹുല്‍ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഹരിയാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടി നേരിട്ട കോണ്‍ഗ്രസ് ജനവിധി അംഗീകിക്കുന്നെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജനവിശ്വാസം വീണ്ടെടുക്കാന്‍ പ്രവര്‍ത്തിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
രാജ്യത്ത് മോദി തരംഗം നിലനില്‍ക്കുന്നു എന്നതിന്റെ തെളിവാണ് തിരഞ്ഞെടുപ്പ് ഫലങ്ങളെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മോദിയെ നേതാവായി ജനം അംഗീകിരിക്കുന്നതിന്റെ തെളിവാണിത്. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ലക്ഷ്യത്തിലേക്ക് അടുക്കുന്നതായും അമിത് ഷാ പറഞ്ഞു.