Connect with us

Kerala

കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നരക്കിലോ സ്വര്‍ണം പിടികൂടി

Published

|

Last Updated

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഒരു കോടി രൂപയുടെ സ്വര്‍ണ്ണം പിടികൂടി. ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ അറേബ്യ വിമാനത്തിന്റെ ടോയ്‌ലറ്റില്‍ നിന്ന് രണ്ട് കിലോ സ്വര്‍ണ്ണം ഒളിപ്പിച്ച നിലയില്‍ കണ്ടെടുത്തു.
ഇതേ വിമാനത്തിലെ യാത്രക്കാരനായ കൊടുവള്ളി സ്വദേശിയില്‍ നിന്ന് 1.6 കിലോ സ്വര്‍ണ്ണവും പിടികൂടി.വിമാനത്താവളത്തിലെ മാലിന്യം സ്‌ക്രീന്‍ ചെയ്തപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. ഇത് സംബന്ധിച്ച് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് അന്വേഷണം ആരംഭി

Latest