Connect with us

Kerala

സംസ്ഥാനത്ത് മദ്യ ഉപഭോഗം കുറഞ്ഞുവെന്ന് മന്ത്രി കെ ബാബു

Published

|

Last Updated

തിരുവനന്തപുരം: പുതിയ മദ്യനയം വന്നതിന് ശേഷം സംസ്ഥാനത്ത് മദ്യ ഉപഭോഗം കുറഞ്ഞുവെന്ന് എക്‌സൈസ് മന്ത്രി കെ ബാബു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4,55,000 കെയ്‌സിന്റെ കുറവാണുണ്ടായത്. ബിയര്‍ വില്‍പ്പനയും കുറഞ്ഞു. എന്നാല്‍ സര്‍ക്കാരിന്റെ വരുമാനം കൂടി. ഇതിനു കാരണം നികുതി വര്‍ധനവും ചെത്തുമാണെന്നും മന്ത്രി പറഞ്ഞു. മദ്യ നയത്തില്‍ ആദ്യമായാണ് മന്ത്രി കെ ബാബുവിന്റെ ഭാഗത്തുനിന്നും ഇത്തരത്തിലൊരു വെളിപ്പെടുത്തല്‍ ഉണ്ടാകുന്നത്.

Latest