Connect with us

Kerala

ദേശാഭിമാനിക്കുള്ള മറുപടി നാളെ ജനയുഗത്തിലുണ്ടാകുമെന്ന് പന്ന്യന്‍

Published

|

Last Updated

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പിളര്‍പ്പിനെ കുറിച്ച് നവയുഗം വാരികയില്‍ വന്ന ലേഖനത്തെ വിമര്‍ശിച്ച ദേശാഭിമാനിക്കുള്ള മറുപടി നാളെ ജനയുഗത്തിലുണ്ടാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പിളര്‍പ്പ് ദുരന്തം തന്നെയാണെന്ന നിലപാടില്‍ ഉറച്ചുനിന്നു. ഒരുമിച്ച് നിന്നപ്പോള്‍ കിട്ടിയ വോട്ട ഭിന്നിച്ചപ്പോള്‍ കുറഞ്ഞുവെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

Latest