Kerala
കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിക്ക് പാമ്പുകടിയേറ്റു
കോഴിക്കോട്: കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ ലേഡീസ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിക്ക് പാമ്പുക്കടിയേറ്റു. വിദ്യാര്‍ഥിനിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഹോസ്റ്റലില്‍ സുരക്ഷ ശക്തമാക്കണമെന്ന് നേരത്തെ തന്നെ വിദ്യാര്‍ഥി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.ഹോസ്റ്റലിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമരം നടക്കുന്നതിനിടെയാണ് സംഭവം.
---- facebook comment plugin here -----