Connect with us

Kerala

കെ എസ് യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു

Published

|

Last Updated

ksu1തിരുവനന്തപുരം: കെ എസ് യു തിരുവനന്തപുരം ജില്ലാ കമ്മറ്റി പിരിച്ചു വിട്ടു. സംഘടനാപരമായ വീഴ്ചയെ തുടര്‍ന്നാണ് നടപടി. കെ എസ് യു സംസ്ഥാന പ്രസിഡന്റ് വി എസ് ജോയ് നയിച്ച സംസ്ഥാന ജാഥയുമായി തിരുവനന്തപുരം ജില്ലാ കമ്മറ്റി സഹകരിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് നടപടി.

Latest