Connect with us

Kerala

ഗവര്‍ണര്‍ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കുന്നു: കെ ടി ജലീല്‍

Published

|

Last Updated

കോഴിക്കോട്: ഗവര്‍ണര്‍ പി സദാശിവം സര്‍വകലാശാലകളില്‍ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കുകയാണെന്ന് കെ റ്റി ജലീല്‍ എംഎല്‍എ. ഇതിനുള്ള അവസരമാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കുന്നത്. ഗവര്‍ണര്‍ സര്‍വകലാശാലകളെ നിയന്ത്രിക്കാന്‍ തുടങ്ങിയാല്‍ സിന്‍ഡിക്കേറ്റുകള്‍ സംഘപരിവാറിന്റെ കീഴിലാകുമെന്നും ജലീല്‍ പറഞ്ഞു.