Connect with us

Kerala

പെട്രോളിനും ഡീസലിനും നേരിയ വര്‍ധന

Published

|

Last Updated

കൊച്ചി: വില്‍പ്പന നികുതി വര്‍ധനയെ തുടര്‍ന്ന് പെട്രോളിനും ഡീസലിനും നേരിയ വര്‍ധന. പെട്രോളിന് 27 പൈസയും ഡീസലിന് 60 പൈസയുമാണ് സംസ്ഥാനത്ത് വര്‍ധനവുണ്ടായിരിക്കുന്നത്.

---- facebook comment plugin here -----

Latest