Connect with us

Business

സ്വര്‍ണവില പവന് 160 രൂപ കുറഞ്ഞു

Published

|

Last Updated

കൊച്ചി: സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 20160 രൂപയിലെത്തി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 2520 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ രണ്ട് ദിവസമായി 20320 രൂപയായിരുന്നു പവന്റെ വില.

Latest