Connect with us

National

പട്ടേല്‍ ഇല്ലാത്ത ഗാന്ധി അപൂര്‍ണനെന്ന് നരേന്ദ്ര മോദി

Published

|

Last Updated

ന്യൂഡല്‍ഹി: സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇല്ലാത്ത മഹാത്മാ ഗാന്ധി അപൂര്‍ണനാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനമായ ഇന്ന് അനുസ്മരണചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ചരിത്രത്തെ വളച്ചൊടിക്കാനാവില്ലെന്നും പ്രത്യയശാസ്ത്രങ്ങള്‍ക്ക് അനുസൃതമായി മാറ്റിയെഴുതാനാവുന്ന ഒന്നല്ല ചിരിത്രമെന്നും മോദി പറഞ്ഞു.

Latest