Connect with us

Kerala

ബാര്‍ വിഷയം: കോടതി വിധിയില്‍ ആശയക്കുഴപ്പമുണ്ടെന്ന് മന്ത്രി കെ ബാബു

Published

|

Last Updated

തിരുവനന്തപുരം; ബാറുകള്‍ പൂട്ടുന്നതുസംബന്ധിച്ച ഹൈക്കോടതി വിധിയില്‍ ആശയക്കുഴപ്പങ്ങളുണ്ടെന്ന് എക്‌സൈസ് മന്ത്രി കെ ബാബു. അടച്ചുപൂട്ടിയവയില്‍ ഫോര്‍ സ്റ്റാര്‍ ബാറുകളുമുണ്ട്. ഇവ ലൈസന്‍സ് ആവശ്യപ്പെട്ടാല്‍ എന്തുചെയ്യുമെന്നതാണ് ആശയക്കുഴപ്പം. ഭാവി പരിപാടികള്‍ യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. അപ്പീല്‍ പോകണമോ എന്ന കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ക്ലബുകള്‍ക്ക് മദ്യ വില്‍പ്പന തുടരുമെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest