Connect with us

Kerala

സംസ്ഥാനത്ത് പൂട്ടിയ ബാറുകള്‍ തുറക്കും

Published

|

Last Updated

തിരുവന്തപുരം: സംസ്ഥാനത്ത് ബാറുകള്‍ പൂട്ടാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു. ഒരു മാസത്തേക്ക് കൂടി ബാറുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു. ഫോര്‍ സ്റ്റാര്‍, ഹെറിറ്റേജ് ബാറുകള്‍ മാത്രം തുറന്നു പ്രവര്‍ത്തിച്ചാല്‍ മതിയെന്നായിരുന്നു ഇന്നലെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്.

Latest