Kerala
മാണിക്കെതിരായ ആരോപണം വിശ്വസനീയമല്ല: സുധീരന്‍
തിരുവനന്തപുരം: ധനമന്ത്രി കെ എം മാണിക്കെതിരായ ആരോപണങ്ങള്‍ വിശ്വനീയമല്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. മാണിയുടേത് അഭിമാനകരമായ രാഷ്ട്രീയമാണ്. ആരോപണം ഉന്നയിച്ചവര്‍ക്ക് തന്നെയാണ് അത് തെളിയിക്കാനുള്ള ബാധ്യത. പ്രതാപന്റെ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നു. മാണിയെക്കുറിച്ച് എതിരാളികള്‍ക്ക് പോലും അത്തരമൊരു ആക്ഷേപമുണ്ടാകില്ലെന്നും സുധീരന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ യാതൊരു അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സുധീരന്‍ പറഞ്ഞു.
---- facebook comment plugin here -----