Connect with us

Kerala

പി സി സനല്‍കുമാര്‍ ഐ എ എസ് അന്തരിച്ചു

Published

|

Last Updated

തിരുവനന്തപുരം: പി സി സനല്‍കുമാര്‍ ഐ എ എസ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
കാസര്‍കോട്, പത്തനംതിട്ട എന്നിവിടങ്ങളില്‍ കളക്ടറായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. മൂന്നാര്‍ കയ്യേറ്റം സംബന്ധിച്ച് നിര്‍ണായക റിപ്പോര്‍ട്ട് സര്‍ക്കാറിന് കൈമാറിയത് സനല്‍ കുമാര്‍ ആയിരുന്നു. 2004 ല്‍ കേരള സാഹിത്യ അക്കാദമിയുടെ ഹാസ്യ സാഹിത്യത്തിനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

Latest