Connect with us

Kerala

കരിപ്പൂരില്‍ പത്ത് കിലോഗ്രാം സ്വര്‍ണം പിടികൂടി

Published

|

Last Updated

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പത്ത് കിലോഗ്രാം സ്വര്‍ണം പിടികൂടി. വിമാനത്താവളത്തിലെ സ്ത്രീകളുടെ ടോയ്‌ലറ്റില്‍ ഒളിപ്പിച്ച ഉപേക്ഷിക്കപ്പെട്ട നിലയിലാണ ്‌സ്വര്‍ണം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ദുബൈയില്‍ നിന്ന് എമിറേറ്റ്‌സ് വിമാനത്തില്‍ എത്തിയ തിരുവനന്തപുരം സ്വദേശിനിയായ സ്ത്രീയെ പിടികൂടിയിട്ടുണ്ട്. പിടികൂടിയ സ്വര്‍ണത്തിന് വിപണിയില്‍ രണ്ടേമുക്കാല്‍ കോടി രൂപ വിലവരും.

Latest