Connect with us

National

ഒബാമയുടെ സന്ദര്‍ശനത്തിനെതിരെ പ്രതിഷേധവുമായി ഇടത് പാര്‍ട്ടികള്‍

Published

|

Last Updated

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായെത്തുന്ന യു എസ് പ്രസിഡന്റ് ബരാക് ഒബാമക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഇടത് പാര്‍ട്ടികള്‍. പ്രതിഷേധത്തിന്റെ ഭാഗമായി ജനവരി 24ന് ജന്തര്‍മന്ദറില്‍ ഇടതുപാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രതിഷേധയോഗം സംഘടിപ്പിക്കുമെന്നും പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു.