Connect with us

National

സുനന്ദ പുഷ്‌കറിന്റെ കൊലപാതകം: അന്വേഷണം കേരളത്തിലേക്കും

Published

|

Last Updated

ന്യൂഡല്‍ഹി: മുന്‍കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ കൊലപാതകം സംബന്ധിച്ച് കേരളത്തിലെത്തി തെളിവെടുക്കുമെന്ന് ഡല്‍ഹി പൊലീസ് കമീഷണര്‍ ബി എസ് ബസി. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ തയ്യാറാക്കയിട്ടുണ്ട്. തരൂര്‍ അടക്കമുള്ളവരെ ഉടന്‍ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ആന്തരികാവയവങ്ങള്‍ വിദേശത്ത് അയച്ച് പരിശോധിക്കുന്നതില്‍ തീരുമാനമായില്ലെന്നും ബസി അറിയിച്ചു. സുനന്ദയുടെ മരണം കൊലപാതകമാണെന്ന് ഇന്നലെയാണ് ഡല്‍ഹി പൊലീസ് സ്ഥിരീകരിച്ചത്.

---- facebook comment plugin here -----

Latest