Connect with us

National

സുനന്ദയെ കൊലപ്പെടുത്തിയത് തരൂരല്ലെന്ന് സുബ്രഹ്മണ്യം സ്വാമി

Published

|

Last Updated

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിനെ കൊലപ്പെടുത്തിയത് ഭര്‍ത്താവും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരല്ലെന്ന് ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. എന്നാല്‍ കൊലപ്പെടുത്തിയത് ആരാണെന്ന് തരൂരിനറിയാം. ഡല്‍ഹി പൊലീസിന്റെ അന്വേഷണം കാര്യക്ഷമമായി പുരോഗമിക്കുകയാണെന്നും സ്വാമി മാധ്യമങ്ങളോട് പറഞ്ഞു.

Latest