Connect with us

Kerala

രാജ്യത്തിന്റെ സുരക്ഷയും ക്രമസമാധാനവും സര്‍ക്കാരിന്റെ ചുമതലയാണ് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: രാജ്യത്തിന്റെ സുരക്ഷയും ക്രമസമാധനപാലനവും സര്‍ക്കാരിന്റെ ചുമതലയാണ്, അക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ട്ചീഫ് വിപ്പ് പി.സി.ജോര്‍ജ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണ്. ജനാധിപത്യത്തില്‍ അഭിപ്രായ സ്വാതന്ത്ര്യമുണ്ട്, അഭിപ്രായ വ്യത്യാസമുള്ളവര്‍ക്ക് വിയോജിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

---- facebook comment plugin here -----

Latest