Connect with us

Kerala

അഴിമതിക്കാരെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി നിയമവ്യവസ്ഥയെ ദുരുപയോഗം ചെയ്യുന്നു: വി എസ്

Published

|

Last Updated

തിരുവനന്തപുരം: അഴിമതിക്കാരെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി പൊലീസിനേയും നിയമ വ്യവസ്ഥയേയും ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. ബാര്‍കോഴക്കേസ് അട്ടിമറിച്ച് മാണിയെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. കേസ് അന്വേഷണം സത്യസന്ധമായി മുന്നോട്ടുപോയാല്‍ മാണി കുടുങ്ങും. ഈ ഘട്ടത്തില്‍ എഡിജിപിയെ കള്ളക്കേസില്‍ കുടുക്കി മനോവീര്യം തകര്‍ക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും വി എസ് പറഞ്ഞു.

---- facebook comment plugin here -----

Latest