Connect with us

Ongoing News

സ്‌കൂള്‍ തലത്തില്‍ സില്‍വര്‍ ഹില്‍സിന് ഒന്നാം സ്ഥാനം

Published

|

Last Updated

സ്‌കൂള്‍ തല പോയിന്റ് നിലയില്‍ കോഴിക്കോട് സില്‍വര്‍ ഹില്‍സിന് ഒന്നാം സ്ഥാനം. 31 മത്സരങ്ങള്‍ക്ക് എ ഗ്രേഡ് നേടിയാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പോയിന്റ് സ്വന്തമാക്കിയ സ്‌കൂളായി സില്‍വര്‍ ഹില്‍സ് മാറിയത്. 263 പോയന്റാണ് സില്‍വര്‍ഹില്‍സ് നേടിയത്. അലപ്പുഴ ജില്ലയിലെ മാന്നാര്‍ എന്‍ എസ് എച്ച് എസ് ബോയിസിനാണ് രണ്ടാം സ്ഥാനം 121 പോയിന്റുകളാണ് ഇവര്‍ നേടിയത്.