Connect with us

Kerala

ബാര്‍ കോഴ ആരോപണം പ്രവര്‍ത്തകരെ മാനസികമായി തകര്‍ത്തു: പി.സി ജോര്‍ജ്

Published

|

Last Updated

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണം കേരളകോണ്‍ഗ്രസ് പ്രവര്‍ത്തകരെ മാനസികമായി തകര്‍ത്തതായി സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്. നേതാക്കള്‍ക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോള്‍ ഉള്ളതെന്നും ജോര്‍ജ് പറഞ്ഞു.