Connect with us

Eranakulam

ദിലീപും മഞ്ജുവാര്യരും വേര്‍പിരിഞ്ഞു

Published

|

Last Updated

കൊച്ചി:വിവാഹമോചനത്തിനുള്ള ദിലീപിന്റെയും മഞ്ജുവാര്യരുടെയും സംയുക്ത ഹര്‍ജി കോടതി അംഗീകരിച്ചു.
എറണാകുളം കുടുംബകോടതിയാണ് ഇരുവരുടേയും ഹര്‍ജി അംഗീകരിച്ചത്. ഇരുവരും കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരായി ഒരുമിച്ച് ജീവിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചിരുന്നു.
ജൂലൈ 24നാണ് വിവാഹമോചനം ആവശ്യപ്പെട്ട് ഇരുവരും സംയുക്ത ഹരജി നല്‍കിയത്.

Latest