Kerala ഷിബിന്‍ വധം: മുഖ്യപ്രതി പിടിയില്‍ Published Feb 02, 2015 2:50 pm | Last Updated Feb 02, 2015 2:50 pm By വെബ് ഡെസ്ക് ഗൂഢല്ലൂര്‍: നാദാപുരത്തെ ഡിവൈഎഫ്ഐ പ്രവര്ത്തകന് ഷിബിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയില്‍. തെയ്യമ്പാടി ഇസ്മായിലാണ് പിടിയിലായത്. കഴിഞ്ഞ 22ന് രാത്രി 10.30ന് ശേഷമായിരുന്നു കൊലപാതകം. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് വലിയ സംഘര്‍ഷം അരങ്ങേറിയിരുന്നു. Related Topics: nadapuram You may like കെജരിവാളിനെ മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി ചോദ്യം ചെയ്യും; ഡിജിറ്റല്‍ തെളിവുകളും ശേഖരിക്കാന്‍ നീക്കം രണ്ട് പേര് മരിച്ച തുമ്പമണ്‍ വാഹനാപകടത്തില്‍ ദുരൂഹത സംശയിച്ച് പോലീസ് ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര ഇടിഞ്ഞുവീണു; മൂന്നുപേര്‍ മരിച്ചു ഗുണ്ടാ തലവനും സമാജ് വാദി പാര്‍ട്ടി മുന്‍ എംഎല്‍എയുമായ മുക്താര്‍ അന്‍സാരി ജയിലില്‍ മരിച്ചു; യു പിയില്‍ നിരോധനാജ്ഞ ജമ്മു കശ്മീരില്‍ വാഹനം മലയിടുക്കിലേക്ക് മറിഞ്ഞ് പത്ത് മരണം ഭാരത് അരി വിതരണത്തിന് സ്ഥാനാര്‍ഥിയുടെ ചിത്രം; ബി ജെ പിക്കെതിരെ പരാതിയുമായി സി പി എം ---- facebook comment plugin here ----- LatestUaeജിമ്മി ജോര്‍ജ് വോളിബോള്‍ ടൂര്‍ണമെന്റിന് അബൂദബിയില്‍ വര്‍ണാഭ തുടക്കംKeralaഭാരത് അരി വിതരണത്തിന് സ്ഥാനാര്‍ഥിയുടെ ചിത്രം; ബി ജെ പിക്കെതിരെ പരാതിയുമായി സി പി എംKeralaപൂക്കോട് വെറ്ററിനറി സര്‍വകലാശാല വി സി സിദ്ധാര്‍ത്ഥന്റെ മാതാപിതാക്കളെ കണ്ടു; സാധ്യമായതെല്ലാം ചെയ്യുമെന്ന് ഉറപ്പ്Keralaഫേസ്ബുക്ക് വഴി വ്യാജ പ്രചാരണം; ഒരാള്‍ അറസ്റ്റില്‍Nationalജമ്മു കശ്മീരില്‍ വാഹനം മലയിടുക്കിലേക്ക് മറിഞ്ഞ് പത്ത് മരണംKeralaപേരാമ്പ്ര അനു വധം; മുജീബ് റഹ്മാന്റെ ഭാര്യയും അറസ്റ്റില്‍Keralaലോക്സഭാ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ദിനമായ ഏപ്രില്‍ 26ന് പൊതു അവധി