Connect with us

Business

ബാങ്ക് വായ്പാ നിരക്കുകള്‍ പ്രഖ്യാപിച്ചു

Published

|

Last Updated

മുംബൈ: റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടില്ല. റിപ്പോ നിരക്ക് 7.75 ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 6.75 ശതമാനവുമായി തുടരും. അതേസമയം എസ്എല്‍ആര്‍ നിരക്ക് അരശതമാനം കുറച്ച് 21.50 ആക്കി.
എസ്എല്‍ആര്‍ നിരക്ക് കുറവ് വരുത്തിയത് ഭാവിയില്‍ ബാങ്കുകള്‍ക്ക് ഗുണകരമായേക്കും. ഫിബ്രവരി ഏഴിനാണ് നയം പ്രാബല്യത്തില്‍ വരിക.

Latest