Connect with us

Kerala

ആര്‍എസ്പി യുഡിഎഫ് വിടില്ലെന്ന് ഷിബു ബേബി ജോണ്‍

Published

|

Last Updated

കൊല്ലം: ആര്‍ എസ് പി യുഡിഎഫ് വിടുമെന്ന വാര്‍ത്തകള്‍ക്കെതിരെ മന്ത്രി ഷിബു ബേബി ജോണ്‍. യുഡിഎഫ് വിടുമെന്നത് ചിലരുടെ മിഥ്യാധാരണ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫില്‍ ചിലപ്രശ്‌നങ്ങള്‍ ഉണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഈ പ്രശ്‌നങ്ങള്‍ യുഡിഎഫില്‍ ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

---- facebook comment plugin here -----

Latest