Connect with us

Kerala

മന്ത്രി ബാബുവിനെതിരെ നടക്കുന്നത് പ്രാഥമിക അന്വേഷണം മാത്രം: ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ നടക്കുന്നത് പ്രാഥമിക അന്വേഷണമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പ്രാഥമിക അന്വേഷണവും ക്വിക്ക് വെരിഫിക്കേഷനും ഒന്നാണ്. രഹസ്യമൊഴി വന്ന സാഹചര്യത്തില്‍ ക്വിക്ക് വെരിഫിക്കേഷന്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Latest